കാർഡിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ ചരമദിനം പ്രാർത്ഥനാപൂർവ്വം കൊണ്ടാടി.
എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന കാർഡിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ ചരമദിനം എറണാകുളം സെയിന്റ് മേരീസ് കത്തീദ്രൽ ബസിലിക്കയിൽ അതിരൂപതാ വിശ്വാസികളും വൈദികരും ഒരുമിച്ചുകൂടി
Read More