കാലടി: സെന്റ് ജോർജ് ഇടവക സെന്റ് :അഗസ്റ്റിൻ യൂണിറ്റ് -13 വാഴപ്പിള്ളി കൊച്ചഔസേപ്പ് മകൾ സിസ്റ്റർ:എൽസി(72) ഇന്ന് 15/02/ശനിയാഴ്ച രാവിലെ 3.30 ന് കോൽക്കട്ടയിൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നിര്യാതയായി. സംസ്ക്കാരം 17/02/2025 തിങ്കളാഴ്ച 11.00am കോൽക്കോട്ടയിൽ.
ആദരാഞ്ജലികൾ