സെനാക്കിൾ 2026
ചേർത്തല മുട്ടം ഫൊറോന ദേവാലയത്തിൽ മാർച്ച് 22-ന് രാവിലെ 08:30-ന് രജിസ്ട്രേഷനോടു കൂടി ആരംഭിച്ചു. ചേർത്തല ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള 230 ഓളം അധ്യാപകർ പങ്കെടുത്ത
Read Moreചേർത്തല മുട്ടം ഫൊറോന ദേവാലയത്തിൽ മാർച്ച് 22-ന് രാവിലെ 08:30-ന് രജിസ്ട്രേഷനോടു കൂടി ആരംഭിച്ചു. ചേർത്തല ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള 230 ഓളം അധ്യാപകർ പങ്കെടുത്ത
Read Moreകത്തോലിക്ക സഭയുടെ പ്രവർത്തന മേഖലയെ പുനർ നിർവചിച്ച ക്രാന്തദർശിയായി പോപ്പ് ഫ്രാൻസിസ് തലമുറകളോളം സ്മരിക്കപ്പെടും. പൊതുനൻമ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതെന്തും സുവിശേഷമായി മാറും എന്ന് പഠിപ്പിച്ച പാപ്പയുടെ ആശങ്കയത്രയും
Read More“സഭയ്ക്കും സമൂഹത്തിനും” എന്ന മുദ്രാവാക്യവുമായി എറണാകുളം – അങ്കമാലി മേജർ അതിരൂപതയയിൽ രൂപംകൊണ്ട യുവജനപ്രസ്ഥാനം സമൂഹത്തിൽ ലഹരി എന്ന വിപത്തിന് അടിമപ്പെട്ടുപോയ തലമുറയെ ഇതിൽ നിന്നും വിമുക്തി
Read Moreഇസ്രായേലിലും കിഴക്കന്‍ ജെറുസലേമിലും ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന് ഇതേ സംബന്ധിച്ച് നടത്തിയ ഒരു സര്‍വേയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള ഭീഷണിപ്പെടുത്തലുകളും അക്രമങ്ങളും 2024 ല്‍ ഉടനീളം ഉണ്ടായതായി
Read Moreമധ്യപ്രദേശിലെ ജബല്പൂരില് െ്രെകസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ സഭാനേതാക്കള്‍ ആശങ്കയിലാണ്. ഏറ്റവും ഒടുവില്‍ ഉണ്ടായ സംഭവത്തില്‍ രൂപതയുടെ പ്രൊക്കുറേറ്റര്‍ ഫാ. ജോര്‍ജ് തോമസും വികാരി ജനറല്‍ ഫാ ഡേവിസ്
Read Moreകെ.സി.വൈ.എം. എറണാകുളം ഫൊറോനയുടെ പ്രവർത്തന വർഷ ഉദ്ഘാടനം 2025 മാർച്ച് 2 ഞായറാഴ്ച എറണാകുളം സെന്റ്.മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ചു നടത്തപ്പെട്ടു. ഫൊറോന വൈസ് പ്രസിഡന്റ് റിന്റ
Read Moreകുറ്റവത്ക്കരിക്കപ്പെട്ട സംവിധാനങ്ങളുടെ ഇരയായി ജീവൻ ഹോമിക്കേണ്ടി വന്ന അലീന എന്ന അധ്യാപികയുടെ പക്ഷം ചേരുന്നത്, കടുത്ത സഭാവിരുദ്ധ പ്രവൃത്തിയായി പ്രഖ്യാപിച്ചു കൊണ്ട് ചില ‘സഭാസ്നേഹികൾ’ രംഗത്ത് വന്നിട്ടുണ്ട്.!
Read Moreആർച്ചുബിഷപ് ജോസഫ് പാമ്പ്ളനി 21 വൈദികരുമായി നടത്തിയ ചർച്ചയിൽ വാക്ക് പറഞ്ഞതനുസരിച്ചു കാനോനിക സമിതികളെല്ലാം പുനർസ്ഥാപിക്കും എന്നതാണ്. അതിൽ ഒന്നായ, നിലവിലിരുന്ന പ്രേസബിട്രൽ കൌൺസിൽ പുനർസ്ഥാപിച്ചു. 27-09-2022
Read Moreഏകീകൃത കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിയമലംഘനം നടത്തിയ വൈദികനെതിരെ കേസ്സെടുത്ത് പോലീസ്. ഇടവക വിശ്വാസികൾക്കും വികാരിക്കുമെതിരെ ക്രിമിനലുകളുടെ ആക്രമണവും വധശ്രമവും.തലയോലപ്പറമ്പ് : വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുര്‍ബാനക്കിടെ വിശ്വാസികള്‍
Read Moreവൈദീകരെ അതിക്രൂരമായി ഉപദ്രവിച്ച, മതപോലീസ്, ക്രിമിനൽ കൂരിയ, അവർക്ക് അനുവാദം കൊടുത്ത മേജർ ആർച്ചുബിഷപ്പ് ….കാലം മാപ്പുതരില്ല ഉറപ്പ്
Read More