തലയോലപ്പറമ്പ് സെന്റ് ജോർജ് സണ്ടേ സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി ശ്രദ്ധേയമായി.
തലയോലപ്പറമ്പ് ഗ്രാമത്തിൽ നിന്ന് ലഹരി നിർമാർജ്ജനം ചെയ്യാനും, കേരളത്തിൽ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗ പ്രവണത തടയുക എന്ന ലക്ഷ്യം മുൻനിർത്തിയും സംഘടിപ്പിച്ച
Read More