2 തവണ ശ്വാസതടസ്സം; ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു..
ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനില വീണ്ടും വഷളായി. പാപ്പയ്ക്കു 2 തവണ ശ്വാസതടസ്സമുണ്ടായെന്നു വത്തിക്കാൻ അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുതവണ കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് സ്രവങ്ങൾ നീക്കി. paappakk വീണ്ടും വെന്റിലേറ്റർ സഹായം നൽകി. ശ്വാസ കോശത്തിലെ കടുത്ത അണുബാധയും കഫക്കെട്ടുമാണ് തിരിച്ചടിയാകുന്നത്. paappayude ലങ്സിലെ മസിലുകൾ തളർന്നിരിക്കുകയാണെന്നും ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവക്കുന്നു എന്നും അതുകൊണ്ടുതന്നെ വെന്റിലേറ്ററിന്റെ സഹായം ആവശ്യമാണെന്നും ഡോക്ടർസ് അറിയിച്ചു .പാപ്പാ ക്ഷീണിതനാണെന്നും, പകടനില തരണം ചെയ്തിട്ടില്ലെന്നും, കർശന നിരീക്ഷണത്തിലുമാണെന്നു ഡോക്ടർമാർ അറിയിച്ചു.