Featured

ദൈവവിളി ക്യാമ്പ്

ഈ വർഷത്തെ ആദ്യ ദൈവവിളി ക്യാമ്പ് മാർച്ച് 31 തിങ്കൾ ഏപ്രിൽ 1 ചൊവ്വ എന്നീ തീയതികളിൽ ആയി നടക്കുന്നു. വൈദികരാകാൻ ആഗ്രഹമുള്ള 10,11,12, ഡിഗ്രി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കേണ്ടത്
ഏതാനും നിർദ്ദേശങ്ങൾ

  1. വികാരിയച്ചന്റെ എഴുത്തോടുകൂടിയാണ് ക്യാമ്പ് കൂടാൻ വരേണ്ടത്
  2. ഇടവകയിൽ കൂടുതൽ കുട്ടികൾ ക്യാമ്പിന് വരാൻ താല്പര്യം ഉണ്ടെങ്കിൽ അച്ചന്റെ വിലയിരുത്തലിൽ ഏറ്റവും താല്പര്യമുള്ള നാലു പേരെ ആദ്യ ക്യാമ്പിൽ വിട്ടാൽ മതി. ബാക്കിയുള്ളവരെ പിന്നീടുള്ള ക്യാമ്പിൽ പരിഗണിക്കാം.
  3. മാർച്ച് 31 തിങ്കളാഴ്ച 10 മണിക്ക് രജിസ്ട്രേഷൻ
  4. ഏപ്രിൽ ഒന്നാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് ക്യാമ്പ് കഴിയുന്നു
  5. ഈ രണ്ടു ദിവസവും ഉപയോഗിക്കാനുള്ള വസ്ത്രങ്ങളും ടോയ്ലറ്റ് സാമഗ്രികളും കൊണ്ടുവരണം.
  6. രജിസ്ട്രേഷൻ ഫീസ് ഇല്ല

ഫാ ജോമോൻ മാടവനക്കാട്
വൊക്കേഷൻ പ്രമോട്ടർ
9744876897

Leave a Reply

Your email address will not be published. Required fields are marked *