Author: admin

News Updates

എറണാകുളം – അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. ഫിലിപ്പ് വാഴപറമ്പിൽ (80) നിര്യാതനായി.

സംസ്കാരം മേവള്ളൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ വെള്ളിയാഴ്ച ( 31/01/2025) ഉച്ചകഴിഞ്ഞ് 2. 30 ന് നടക്കും.മാതാപിതാക്കൾ: വാഴപറമ്പിൽ ചാക്കോ – മറിയംസഹോദരങ്ങൾ:ജോസഫ് (പാപ്പച്ചൻ), പരേതരായ സി.

Read More
Featured

കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കർദിനാൾ ഫിലിപ്പ് നേരി

കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഫെറൻസ് ഓഫ് കത്തോലിക്ക ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് കർദിനാൾ ഫിലിപ്പ് നേരി. ഇന്ത്യയിലെ മത സ്വാതന്ദ്ര്യത്തിൽ കടുത്ത ആശങ്ക അറിയിച്ചാണ് ഗോവ

Read More
FeaturedLocal News

അങ്കമാലിയിൽ നിരാഹാര പ്രാർത്ഥനാ യജ്‌ഞം.

അധികാര ദുർവിനിയോഗത്തിനെതിരെ, ധാർമിക ശക്തിയുണർത്താൻ യേശുവിനൊപ്പം, ഏകം കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരാഹര പ്രാർത്ഥനായജ്‌ഞംഅങ്കമാലി മേഖലയിലെ പള്ളികളിൽ നിന്നും 151 അൽമായ പ്രതിനിധികൾ വ്യാഴാഴ്ച യോഗം ചേർന്നു. വൈദീക

Read More
FeaturedLocal News

എറണാകുളം സെന്റ് മേരിസ് കത്തീഡ്രൽ ബസിലിക്കയിൽ മാർപാപ്പ ആഹ്വാനം ചെയ്ത ജൂബിലി വർഷത്തിന് തുടക്കം കുറിച്ചു.

എറണാകുളം സെന്റ് മേരിസ് കത്തീഡ്രൽ ബസിലിക്കയിൽ മാർപാപ്പ ആഹ്വാനം ചെയ്ത ജൂബിലി വർഷത്തിന് തുടക്കം കുറിച്ചു. 25 വർഷത്തിലൊരിക്കലാണല്ലോ ഇപ്രകാരം ജൂബിലി ആഘോഷിക്കുന്നത്. പ്രത്യാശയുടെ തീർത്ഥാടകർ എന്ന

Read More
Trending

ഇതാണ് അതിരൂപതയിലെ വൈദിക-അല്മായ ബന്ധം

എറണാകുളം അങ്കമാലി അതിരൂപതയുടെ പറവൂർ ഫൊറോനാ /കുഴുപ്പിള്ളി പള്ളിയിൽ ഇടവകാംഗം ആയ കലാകാരൻ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന സർഗ്ഗസന്ധ്യയിൽ, ബഹുമാനപ്പെട്ട വികാരി കുര്യാക്കോസ് മുണ്ടാടൻ അച്ചൻ്റെ ചിത്രം,

Read More
Featured

ഡയാലിസിസ് സെന്റർ മന്ദിരം ആശീർവദിച്ചു.

അങ്കമാലി സെൻ്റ് ജോർജ്ജ് ബസിലിക്ക സൊസൈറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഡി പോൾ സെൻ്റ് തോമസ് കോൺഫ്രൻസിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജോസ് ദേവസ്സി മഞ്ഞളി മെമ്മോറിയൽ ബ്ലെസ്സഡ്

Read More
FeaturedLifestyle

റവ.ഫാ.ജോസ് പോൾ നെല്ലിശ്ശേരി അച്ചന്റെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു

റവ.ഫാ.ജോസ് പോൾ നെല്ലിശ്ശേരി അച്ചന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഫാ.സെബാസ്റ്റ്യൻ തളിയൻ, ഫാ.തോമസ് പൈനാടത്ത്, ഫാ.ജോൺ പൈനുങ്കൽ

Read More
Editor's PickLocal News

കടവന്ത്ര പോലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് ബിഗ് സല്യൂട്ട്.

എറണാകുളം – അങ്കമാലി രൂപതയിൽ വിവിധ കേസുകൾ ഉള്ള പള്ളികളിൽ പോലീസ് അഡ്മിനിസ്ട്രേറ്റർമാരെ കയറ്റാൻ ബലം പിടിക്കുമ്പോ ഒന്ന് മനസ്സിലാക്കണം കടവന്ത്ര സ്റ്റേഷൻ CI മാന്യമായി അഡ്മിനിസ്ടേറ്ററെ

Read More
Editor's Pick

നിങ്ങൾ എന്തൊക്കെ നിർത്തലാക്കിയാൽ മാത്രമേ സീറോ മലബാറിനെ കൽദായ വത്ക്കരിക്കാൻ പറ്റുകയുള്ളൂ?

സീറോ മലബാർ സഭയുടെ പാരമ്പര്യം കൽദായ സഭയുടെതാണെന്നും ,സീറോ മലബാറികൾ ലത്തീൻ വത്ക്കരിക്കപ്പെട്ടുവെന്നും പറഞ്ഞ് വീമ്പടിക്കുന്ന ചില കൂറന്തായി പട്ടക്കാരും , അനുയായികളും അറിയാൻ ……. നിങ്ങൾ

Read More