ഫാ തര്യൻ ഞാളിയത്തിനു ഇന്ററിം ഓർഡർ ലഭിച്ചു.
എറണാകുളം കത്തീഡ്രൽ ബസിലിക്കയിൽ നിയമവിരുദ്ധമായി അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കപ്പെട്ടിരിക്കുന്ന ഫാ തര്യൻ ഞാളിയത്തിന് കോടതിയിൽ നിന്ന് ജീവന് സംരക്ഷണം ലഭിച്ചുകൊണ്ടുള്ള കോടതി ഇന്ററിം ഓർഡർ ലഭിച്ചതായി മനസിലാക്കുന്നു.
Read More