Editor's Pick

അടുത്ത Teens Fest

എറണാകുളം – അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ* നേതൃത്വത്തിൽ കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് Teen Fest 2025 ഏപ്രിൽ 3 , 4, 5 തിയതികളിൽ നടത്തുകയുണ്ടായി.
13 മുതൽ 19 വയസ്സുവരെ പ്രായമുള്ള കൗമാരക്കാർക്ക് വേണ്ടിയുള്ള പ്രോഗ്രാമായിരുന്നു Teen’s Fest. Life skills, Personality Development, Faith & Spirituality, Relationship Skills, Addiction, Sex Education എന്നീ മേഖലകളിൽ വിദഗ്ധർ പരിശീലനം നല്കി.
Teens’ Fest ൽ എഴുപതോളം കൗമാരക്കാർ പങ്കെടുത്തിരുന്നു. അവസാന ദിനം മാതാപിതാക്കൾക്ക് പേരൻ്റിംഗ് ക്ലാസ്സുകളും ഉണ്ടായിരുന്നു.
അടുത്ത Teens’ Fest May 15-17 തീയതികളിൽ ആയിരിക്കും.
പ്രോഗ്രാമിൻ്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 0484-2462607, 8078334522,
8281544111, 9387074649.

Leave a Reply

Your email address will not be published. Required fields are marked *