ഇണചേരുന്ന മതവും രാഷ്ട്രീയവും
ഭാഗം 1. അതീവ ഗുരുതരമായ ഒരു സാമൂഹിക അന്തരീക്ഷത്തിലാണ് കേരളം ഇന്ന് അകപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ രാഷ്ട്രീയ പൊതുബോധം അതിഭീകരമാവിധംമതവത്ക്കരിക്കപ്പെട്ടിരിക്കുന്നു. മതങ്ങളാകട്ടെ അതിദാരുണമായി രാഷ്ട്രീയവത്ക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. മനുഷ്യരേക്കാൾ മതനേതാക്കളെ
Read More