Trending

മാതാ നഗർ പള്ളിയിൽ പുതിയതായി ചാർജ് എടുക്കാൻ വന്ന അഡ്മിനിസ്ട്രേറ്റർ അച്ചനെ തിരിച്ചയച്ചു

മാതാ നഗർ പള്ളിയിൽ പുതിയ അഡ്മിനിസ്ട്രേറ്റർ അച്ചൻ രാവിലെ ചാർജ് എടുക്കുവാനായി ചെല്ലുകയും അവിടെ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ അവിടെ ഉണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ വന്ന വൈദികനോട് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഇവിടെ ചാർജ് എടുക്കുന്നത് ഉചിതമല്ല എന്ന് പറയുകയും അത് കോടതി അലക്ഷ്യമായി പരിഗണിക്കപ്പെടുകയും ചെയ്യും എന്ന് പറഞ്ഞ് അച്ചനെ ചാർജ് എടുക്കുന്നതിൽ നിന്നും വിലക്കി പറഞ്ഞയക്കുകയും ചെയ്തു. അതുകൊണ്ട് ഇന്ന് രാവിലെ ഒരു സംഘർഷാവസ്ഥ മാതാനഗർ ഇടവകയിൽ ഒഴിവായിക്കിട്ടി. അതിന്റെ ഓഡിയോ സന്ദേശം താഴെ ചേർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *