പാലാ ബിഷപ്പ് നമുക്ക് അത് ദൃഷ്ടാന്തം കാണിച്ചു തന്നിരിക്കുന്നു
കൂനംകുരിശ് സത്യത്തിൽ വിഘടിച്ചു പോയവരുടെ കൂടെ നിൽക്കുവാൻ അന്ന് സാധിക്കാതെ പോയ നസ്രാണികളുടെ പ്രേതങ്ങളാണ് ചങ്ങനാശ്ശേരി പാലാ ഭാഗത്ത് മെത്രാന്മാരിലും ചില വൈദികരിലും. കുടികൊള്ളുന്നത് അവർക്ക് അന്ന് കത്തോലിക്കാ സഭയുടെ സമ്പത്ത് കൈവിട്ടു കളയാൻ താല്പര്യമില്ലായിരുന്നു തരം കിട്ടുമ്പോൾ സഭക്കിട്ട് പണികൊടുക്കാൻ തലമുറകൾ ആയിട്ട് അവരുടെ ശത്രുത കൈമാറി വന്നു സീറോ മലബാർ സഭ എന്ന പ്രത്യേക പൗരസ്ത്യ സഭയ്ക്ക് അനുവാദം വാങ്ങിയത് തന്നെ കത്തോലിക്കാ സഭയുടെ സ്വത്ത് അവരുടെ പേരിൽ ആക്കി കാലക്രമേണ കത്തോലിക്കാ സഭയിൽ നിന്നും വിട്ടു ഓർത്തഡോക്സ് ചിന്താഗതിയിലേക്ക് പോകാനാണ്.
