Editor's Pick

ചരിത്രത്തെ വളച്ചൊടിച്ച് റവ. ഡോ. ജോസി കൊല്ലമ്മാലിൽ

ചരിത്രത്തെ വളച്ചൊടിച്ചു കേരളത്തിലെ റോമൻ കത്തോലിക്ക സഭയെയും, കേരള സഭയെ വളർത്താൻ എത്തിയ വിശുദ്ധരായ വിദേശ മിഷണറിമാരെയും ഒന്നാകെ ആക്ഷേപിക്കുന്ന നിലപാടിൽ നിന്ന് സഹോദര സഭയായ സീറോ മലബാർ സഭയിലെ ചിലരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക. ഇല്ല എങ്കിൽ കടുത്ത വില നൽകേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *