Editor's Pick

കെ.സി.വൈ.എം. കുഴുപിള്ളി ഒരുക്കുന്ന ഫസ്റ്റ് എയ്ഡ് & ട്രോമ കെയർ പരിശീലന ക്ലാസ്

കെ.സി.വൈ.എം. കുഴുപിള്ളി യൂണിറ്റിൻ്റെ നേതൃത്വത്തിൽ, Medical Trust Hospital ൻ്റെ സഹകരണത്തോടെ ഓസ്റ്റിൻ ഹോളിൽ വച്ച് ഫസ്റ്റ് എയ്ഡ് & ട്രോമ കെയർ പരിശീലന ക്ലാസ് നടത്തുന്നു.Dr Anto Mathew ന്റെ നേതൃത്വത്തിൽ ക്ലാസ് നടത്തപ്പെടുന്നു.

തീയതി: ഏപ്രിൽ 6, ഞായർ | സമയം: രാവിലെ 10.00 AM | സ്ഥലം: Austin Hall, Kuzhupilly

ഏവരെയും പരിശീലന ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്നു.

-കെ.സി.വൈ.എം. കുഴുപ്പിളളി

Leave a Reply

Your email address will not be published. Required fields are marked *