ശാന്തിതീരം സൊസൈറ്റി ഫോർ ഫാമിലി ഹാർമണി ഒരുക്കുന്ന പ്രേത്യേക കൂട്ടായ്മ
വിവാഹമോചിതർ, മരണവേർപാടിൽ വേദന അനുഭവിക്കുന്നവർ, ദാമ്പത്യം വേർപിരിഞ്ഞവർ, പ്രണയ പരാജയം നേരിടുന്നവർ എന്നിവർക്കായ് 2025
ഫെബ്രുവരി 28, മാർച്ച് 1, 2 തീയതികളിൽ വെള്ളി വൈകിട്ട് 6PM മുതൽ ഞായർ വൈകിട്ട് 4PM വരെ ശാന്തിതീരം, പെരുമ്പടന്ന, നോർത്ത് പറവൂരിൽ വെച്ച് ശാന്തിതീരം സൊസൈറ്റി ഫോർ ഫാമിലി ഹാർമണി ഒരുക്കുന്ന പ്രേത്യേക കൂട്ടായ്മ നടത്തപ്പെടുന്നു. കൂട്ടായ്മായിൽ പങ്കെടുക്കാൻ മുൻകൂട്ടി വിളിക്കുക: 8089469330, 8547169873, 8289837723. മികച്ച അനുഭവങ്ങൾ പങ്കിടാം, ജീവിതത്തിന് പുതിയ ദിശ നൽകാം!