Editor's Pick

സീനിയർ സിറ്റിസൺസ് പങ്കെടുക്കുന്ന പറുദീസ അനുഭവ ധ്യാനം

യാഥാർത്ഥ്യബോധത്തോടെ ജീവിതത്തെ നോക്കിക്കാണാൻ….
പ്രായത്തെ വെല്ലുന്ന തീക്ഷ്‌ണതയും ഉണർവും സ്വന്തമാക്കാൻ…
കഴിഞ്ഞ കാലത്തിലെ ദൈവപരിപാലനയെ തിരിച്ചറിയാൻ, നന്ദി പറയാൻ…
പ്രത്യാശയോടെ ഭാവിയെ അഭിമുഖീകരിക്കാൻ
സഹനങ്ങളെ കൃപകൾ ആക്കാൻ…
ആത്മാഭിഷേകത്താൽ ഉജ്ജ്വലിക്കാൻ….
നസ്രത്ത് കുടുംബ ധ്യാനകേന്ദ്രം, കറുകുറ്റി ഒരുക്കുന്നു… പറുദീസ അനുഭവ ധ്യാനം
ധ്യാനം നടത്തപ്പെടുന്ന തീയതികൾ
മാർച്ച് 27-29
ജൂൺ 19-21
ആഗസ്റ്റ് 14-16
ഒക്ടോബർ 02-04
ഡിസംബർ 04-06 വരെയും
വൈകിട്ട് 5 മണിയോടെ ആയിരിക്കും ധ്യാനം ആരംഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0484 2612108, 9037344994, 8943273027, 9400783273

Leave a Reply

Your email address will not be published. Required fields are marked *