Trending

നിര്യാതയായി

തോപ്പിൽ മേരി ക്വീൻ പള്ളി റെസിഡന്റ് പ്രീസ്റ്റ് സെലസ്റ്റിൻ ഇഞ്ചയ്ക്കൽ അച്ചന്റെ സഹോദരി ഇഞ്ചയ്ക്കൽ ദേവസി ഫിലോമിന (ലില്ലി 69) ഇന്നലെ 12.02.2025 കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതസംസ്കാര തിരുകർമങ്ങൾ ഇന്ന് രാവിലെ 10 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് മറ്റൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ വെച്ച് നടത്തപെടുന്നു. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം🙏

Leave a Reply

Your email address will not be published. Required fields are marked *