നിര്യാതയായി
ഫാ. ജോൺ ചൊഴിതറയുടെ വത്സല മാതാവ് അന്നമ്മ വർഗീസ് (79) ( ചേർത്തല മുട്ടം ഇടവക വയലാർ ചൊഴിതറ) തിങ്കളാഴ്ച വൈകുന്നേരം 6.30 സ്വർഗഗ്ഗീയ ഭവനത്തിലേയ്ക് യാത്രയായി. മൃതസംസ്കാര ശുശ്രൂഷ 06.02.2025. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. മൃതദേഹം 05.02.2025. ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.