Editor's Pick

പ്രത്യേക അറിയിപ്പ്

ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പായുടെ വേർപാടിന്റെ സാഹചര്യത്തിൽ മേരിഗിരി തട്ടുപാറ കുരിശുമുടി യിൽ ഏപ്രിൽ 23-27 തീയതികളിൽ നടത്താനിരുന്ന ബൈബിൾ കൺവെൻഷനും ശതാബ്ദി ആഘോഷങ്ങളും പുതു ഞായർ തിരുനാളും 2025 ഏപ്രിൽ 30 (ബുധൻ) മേയ് 1, 2, 3, 4 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിലേക്ക് മാറ്റിയ വിവരം എല്ലാവരെയും സ്നേഹപൂർവ്വം അറിയിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മേരിഗിരി-തട്ടുപാറ കുരിശുമുടി പള്ളികൾക്ക് വേണ്ടി
ഫാ. ബാബു ജോസഫ് കളത്തിൽ (വികാരി)

Leave a Reply

Your email address will not be published. Required fields are marked *