Editor's Pick

എറണാകുളം അങ്കമാലി അതിരൂപതയിലെ അമ്മമാരുടെ തീർത്ഥാടനം

2025 ഏപ്രിൽ 12-)0 തീയതി ശനിയാഴ്ച എറണാകുളം അങ്കമാലി അതിരൂപതയുടെ വിമെൻ വെൽഫെയർ സർവീസസ്സിലെ 16 ഫൊറോനകളിൽ നിന്നായി 500 ഓളം അമ്മമാർ മലയാറ്റൂർ തീർത്ഥടനത്തിനായി അടിവാരത്ത് ഒത്തുകൂടി. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗവും അതിന്റെ പ്രത്യാഘാതം യഥാർത്ഥത്തിൽ അനുഭവിക്കുന്നത് അമ്മമാർ ആണെന്നിരിക്കെ തീർത്ഥാടനത്തോടനുബന്ധിച്ച് അടിവാരത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയും, ലഹരിക്കെതിരെ വല്ലം ഫെറോനയിലെ ആയത്തുപ്പടി അമ്മമാർ അവതരിപ്പിച്ച ഫ്ലാഷ് മോബും,
ലഹരി വിരുദ്ധ ഗാനാലാപനവും സംഘടിപ്പിച്ചു.
അതിരൂപത ഡയറക്ടർ ബഹു.ഫാദർ പോൾ ചെറുപിള്ളി, പ്രസിഡന്റ് ശ്രീമതി ജയിനി സാംരാജ്‌, വൈസ് പ്രസിഡന്റ്‌ ശ്രീമതി മോളി ബോബൻ, അതിരുപതാഭാരവാഹികൾ, കൗൺസിൽ അംഗങ്ങൾ എന്നിവർ തീർത്ഥടനത്തിന് നേതൃത്വം നൽകി. പ്രസ്തുത ചടങ്ങിൽ മലയാറ്റൂർ പള്ളി വികാരി ബഹുമാനപ്പെട്ട ജോസ് ഒഴലക്കാട്ട് അച്ചൻ, വല്ലം ഫൊറോന വികാരി ബഹുമാനപ്പെട്ട പോൾ മാടശ്ശേരി അച്ഛൻ
മലയാറ്റൂർ കുരിശുമടി സ്പിരിച്വൽ ഫാദർ ബഹുമാനപ്പെട്ട ജോസ് വടക്കൻ, ആയതുപ്പടി ഇടവക വികാരി ബഹുമാനപ്പെട്ട വർഗീസ് പുളിക്കനച്ചൻ കൂടാതെ അനിമേറ്റർ സിസ്റ്റേഴ്സ്, ഫൊറോനാ ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ, സംഘാഗംങ്ങൾ എന്നി

Leave a Reply

Your email address will not be published. Required fields are marked *