FeaturedLocal News

പ്രസാദഗിരി പള്ളി വികാരിക്ക് എതിരെ കൊലപാതകശ്രമം

തൊട്ടുപുറം ജോണിന്റെ നേതൃത്വത്തിൽ ഒരു പറ്റം ഗുണ്ടകൾ,പ്രസാദഗിരി പള്ളിയിൽ അതിക്രമിച്ചു കയറി വികാരി ജെറി പാലത്തിങ്കലിന്റെ കൈകൾ പുറകിലേക്ക് വലിച്ചു കെട്ടി കണ്ണിൽ പേപ്പർ സ്പ്രേ അടിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ചു. വെട്ടേറ്റ് ഗുരുതരവസ്ഥയിലായ ജെറിൻ അച്ചനെ ഇടവക അംഗങ്ങൾ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു. തൊട്ടുപുറത്തിന്റെ കൊലയാളി ടീം പള്ളി അകത്തു നിന്ന് പൂട്ടി പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുകയാണ്. ഇന്ന് 11 മണിക്ക് ഒരു മാമോദീസ നടക്കുന്നതിനു മുൻപാണ് ഈ സംഭവം. വൈക്കം കോടതിയിൽ നിന്നുള്ള സ്റ്റേ ഉത്തരവ് ലംഘിചാണ് തൊട്ടുപുറം ഈ ഹീന കിത്യം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *