Trending

ഇതാണ് അതിരൂപതയിലെ വൈദിക-അല്മായ ബന്ധം

എറണാകുളം അങ്കമാലി അതിരൂപതയുടെ പറവൂർ ഫൊറോനാ /കുഴുപ്പിള്ളി പള്ളിയിൽ ഇടവകാംഗം ആയ കലാകാരൻ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന സർഗ്ഗസന്ധ്യയിൽ, ബഹുമാനപ്പെട്ട വികാരി കുര്യാക്കോസ് മുണ്ടാടൻ അച്ചൻ്റെ ചിത്രം, ഒരു ഡാൻസ് പരിപാടി സ്റ്റേജിൽ നടക്കുന്നതിനിടെ ഞൊടിയിടയിൽ പശയും പൊടിയും ഉപയോഗിച്ച് വരച്ച് സമ്മാനിക്കുന്നു. ഇതാണ് ഈ അതിരൂപതയിലെ വൈദിക-അല്മായ ബന്ധം. കലാകാരന് അനുമോദനങ്ങൾ!

Leave a Reply

Your email address will not be published. Required fields are marked *