Trending

മിസ്റ്റർ മെത്രാന്മാരേ

അടുത്തസിനഡിൽ ചില ഒത്തുതീർപ്പു ഫോർമുലകൾ കൽദായ പക്ഷ മെത്രാന്മാർ തയ്യാറാക്കുന്നതായി അറിയുന്നു. ഇപ്പോൾ ജനാഭിമുഖ കുർബാന ചൊല്ലുന്ന വൈദികർ മാത്രം അതു കുറച്ചു നാളുകളിലേക്കു കൂടി തുടരട്ടേ.
പുതിയതായി വരുന്ന വൈദികർ നിർബന്ധമായും സിനഡ് കുർബാന മാത്രമേ ചൊല്ലാൻ പാടുള്ളു എന്നും ഓരോ ഇടവകയിലും സിനഡ് കുർബാന വേണം എന്നാഗ്രഹിക്കുന്നവർക്ക് അത് ചൊല്ലികൊടുക്കണമെന്നും മെത്രാന്മാർ വരുമ്പോൾ അവരും സിനഡ് കുർബാന മാത്രമേ ചൊല്ലുകയുള്ളു എന്ന തരത്തിലുള്ള ഒരു ഒത്തു തീർപ്പു ഫോർമുലയുമായി ചിലർ അണിയറയിൽ നടക്കുന്നുണ്ട്. ഈ – ലെ ഒത്തു തീർപ്പുമായി ഒരു മെത്രാനും സിനഡ് ഉണ്ണാക്കനാമാരും ഒത്തു തീർപ്പുകാരും എറണാകുളത്തേക്കു വരണ്ട എറണാകുളത്തെ വിശ്വാസികൾ നെഞ്ചു വിരിച്ചു പറയുന്നു ഞങ്ങളുടെദേവാലയങ്ങളിൽ സിനഡ് കുർബാന കളിക്കാം എന്നു സ്വപ്നം കണ്ടുകൊണ്ട് ഒരുത്തനും വരേണ്ട.
ഞങ്ങളുടെ ശരീരത്തിൽ ജീവനുള്ളടുത്തോളം കാലം ഞങ്ങളുടെ ദേവാലയങ്ങളിൽ ജനാഭിമുഖകുർബാന മാത്രമേ നടക്കു.

It is a long established fact that a reader will be distracted by the readable content of a page when looking at its layout.

– Cheyenne George

Leave a Reply

Your email address will not be published. Required fields are marked *