FeaturedLifestyle

റവ.ഫാ.ജോസ് പോൾ നെല്ലിശ്ശേരി അച്ചന്റെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു

റവ.ഫാ.ജോസ് പോൾ നെല്ലിശ്ശേരി അച്ചന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഫാ.സെബാസ്റ്റ്യൻ തളിയൻ, ഫാ.തോമസ് പൈനാടത്ത്, ഫാ.ജോൺ പൈനുങ്കൽ ,ഫാ.റെജു കണ്ണംമ്പുഴ, സി.ലിൻസ്സാ, കുരിയാക്കോസ് നെല്ലിശ്ശേരി, ദേവസ്സിക്കുട്ടി നെല്ലിശ്ശേരി എന്നീവർ അനുസ്മരണ പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *